tag:blogger.com,1999:blog-2448830975684309222.post4169417691151992673..comments2010-12-11T10:53:53.363-08:00Comments on നീല ഞരമ്പ്: ഏകാന്തതയുടെ കുത്തി വരകള്‍aneeshanshttp://www.blogger.com/profile/00299793440232227367noreply@blogger.comBlogger5125tag:blogger.com,1999:blog-2448830975684309222.post-71016189661018695162010-12-11T10:53:53.363-08:002010-12-11T10:53:53.363-08:00അമര്‍ത്തിക്കടിച്ചാല്‍ പല്ലിനാഴത്തില്‍
നൊടിനേരം മിന...അമര്‍ത്തിക്കടിച്ചാല്‍ പല്ലിനാഴത്തില്‍
നൊടിനേരം മിന്നിമറയും നീലനിറം
ഒരാകാശം
ചുവന്ന രജായിയില്‍ മൂടിക്കിടക്കെ
തുളുമ്പുന്ന നിന്റെ മുലകള്‍ക്കിടയില്‍
ഒരാകാശമുണ്ട്, കടലും.
-ലോറാ ..................നീയെവിടെ?M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-2448830975684309222.post-50833231867800937162009-07-22T13:50:59.706-07:002009-07-22T13:50:59.706-07:00ഒളിവ്,
ഒളിവ്.
എപ്പോഴും പോലെയല്ല, ഇപ്പോള്‍
കണ്ടുപി...ഒളിവ്,
ഒളിവ്.
എപ്പോഴും പോലെയല്ല, ഇപ്പോള്‍

കണ്ടുപിടിച്ചു,
ഇനി നീ എണ്ണ്, ഞാന്‍ ഒളിക്കാം.

-Anonymousnoreply@blogger.comtag:blogger.com,1999:blog-2448830975684309222.post-15745519005845582742009-07-15T22:52:50.681-07:002009-07-15T22:52:50.681-07:00നേര്‍ക്കുനേരെയല്ലാത്ത
ജീവിതത്തേക്കാള്‍
സൌന്ദര്യമില...നേര്‍ക്കുനേരെയല്ലാത്ത
ജീവിതത്തേക്കാള്‍
സൌന്ദര്യമില്ല
അല്ലെങ്കിലും
ഈ ഞൊണ്ടുകാലന്‍
ജീവിതത്തിന്.

ജീവിതം.
അതിങ്ങനെ
തുള്ളിത്തുളുമ്പുന്നു!
ഇങ്ങനെയൊക്കെയാണ്
മനുഷ്യര്‍
അവരെതന്നെ
മറി കടക്കുന്നത്കെ.പി റഷീദ്https://www.blogger.com/profile/10175405324078481373noreply@blogger.comtag:blogger.com,1999:blog-2448830975684309222.post-90091911536725758502009-06-28T09:55:23.427-07:002009-06-28T09:55:23.427-07:00സുതാര്യമായ ഭൂപടത്തിലെ ഏകാന്തതയുടെ കുത്തിവരകൾ....ഉജ...സുതാര്യമായ ഭൂപടത്തിലെ ഏകാന്തതയുടെ കുത്തിവരകൾ....ഉജ്വലമായ ഭാവന..നല്ല ഭാഷ...അഭിനന്ദനങ്ങൾ...Sreedevhttps://www.blogger.com/profile/17149133948734706225noreply@blogger.comtag:blogger.com,1999:blog-2448830975684309222.post-4981672875494770112009-06-28T08:30:13.152-07:002009-06-28T08:30:13.152-07:00in memory of a damn rainy night.in memory of a damn rainy night.lost rainhttps://www.blogger.com/profile/06235922556052863678noreply@blogger.com